കാഴ്ചയുടെ നേതൃത്വത്തിൽ BushyPark ൽ നടത്തിയ ഫോട്ടോ നടത്തത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ഫ്ലിക്കർ പേജിൽ ഉണ്ട്. കണ്ടു നോക്കുമല്ലോ?
വളരെയധികം പക്ഷികളെയും വസന്തത്തെ വരവേൽക്കാൻ എത്തിയ Daffodil flowers and Crocus Flowers നെയുമാണ് ഫോട്ടോഗ്രാഫർമാർ ചിത്രത്തിലാക്കിയത്. മറ്റുള്ളവരുടെ കൈവശമുള്ള ലെൻസുകൾ ഉപയോഗിച്ച് നോക്കാനും അവയുടെ ഗുണനിലവാരം പരിശോധിയ്ക്കാനും പലർക്കും അവസരമുണ്ടായി.
ചിത്രങ്ങൾ : അനിൽകുമാർ
അടുത്ത Photowalk ന്റെ തിയ്യതി ഉടനെ അറിയിക്കുന്നതാണ്.