Thursday, 29 September 2011

കാഴ്ച കൂടിച്ചേരൽ

അയർലന്റിലെ മലയാളികളുടെ ഫോട്ടോ കൂട്ടായ്മ 'കാഴ്ച'  സെപ്തംബർ 25 ന് ഞായറാഴ്ച രാവിലെ 10നും വൈകീട്ട് 5നും ഇടയിൽ ഡബ്ലിനിലെ യൂറേഷ്യ ഓഡിറ്റോറിയത്തിൽ ചേർന്നു.
ക്യാമറയുടെ അടിസ്ഥാന സാങ്കേതിക വശങ്ങളെക്കുറിച്ച് സചിൻ പോളശ്ശേരി ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു.
ഗിരീഷ് പണിയ്ക്കർ, ജോമിൻ ജോസ് എന്നിവർ എടുത്ത ചിത്രങ്ങളെക്കുറിച്ച് അവർ വിശദീകരിയ്ക്കുകയും അതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു.
അന്താരാഷ്ട്രപ്രശസ്തമായ പത്തിലധികം ചിത്രങ്ങളെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു.

അടുത്ത കൂടിച്ചേരൽ Powers court gardens / Glendalough lakes walk, Wicklow എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

October 23 . സമയം വിശദമായി പിന്നീട് അറിയിയ്ക്കാം.


ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന എല്ലാ സഹൃദയരെയും ഞങ്ങൾ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിയ്ക്കുന്നു.

നിങ്ങളുടെ അറിവുകൾ പങ്കുവെയ്ക്കുക, പുതിയ അറിവുകൾ നേടുക.


If you want to get updates on events or want to participate in the next event please contact us on kazhchaireland@gmail.com 

No comments:

Post a Comment